rajesh-kumar

ചെന്നിത്തല: ചെറുകോൽ പുതുശ്ശേരി പടീറ്റതിൽ രാഘവനാചാരിയുടെ മകൻ രാജേഷ് കുമാർ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
അമ്മ: ദേവകിയമ്മാൾ. സഹോദരങ്ങൾ: രാജ് കുമാർ , റാണി രാജ് കുമാർ, രാജീവ് കുമാർ.