ചേർത്തല:നഗരസഭ എട്ടാം വാർഡിൽ വട്ടക്കാട്ടു വെളിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ വിലാസിനി(76)നിര്യാതയായി. മക്കൾ:ശിവകൃഷ്ണൻ,അഖിലേശ്വരി,ഹരികുമാർ. മരുമക്കൾ:മിനി,പുഷ്പകുമാർ(ചേർത്തല നഗരസഭ 18ാം വാർഡ് കൗൺസിലർ),ജോത്സന.