photo

ആലപ്പുഴ: കെ.വി ജെട്ടി കിഴക്കേക്കര വടക്ക് വിജേഷ് ഭവനിൽ കൃഷ്ണൻകുട്ടി (64) നിര്യതനായി. ഭാര്യ: മാലതി. മക്കൾ: വിനീത, വിജേഷ്. മരുമക്കൾ: ബിനു, ശ്രീജ. സഞ്ചയനം 5ന് രാവിലെ 8ന്.