കുട്ടനാട് : മാമ്പുഴക്കരി രതീഷ്ഭവനിൽ എൻ.വി.പ്രസാദ്( 70, സി.പി.എം മാമ്പുഴക്കരി കിഴക്ക് ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ :രതീഷ്, രഞ്ജിത്ത്, രജനീഷ്. മരുമക്കൾ:സിനി, രതീഷ്, രാജി.