a

മാവേലിക്കര : പോനകം തോപ്പിൽ ആർ.ആനന്ദൻ (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന്. ഭാര്യ: പി.തുളസി (മാവേലിക്കര മുൻ മുൻസിപ്പൻ കൗൺസിലർ). മക്കൾ: സ്മിത ആനന്ദ്, അജിത്ത് ആനന്ദ്. മരുമക്കൾ: പരേതനായ ജയപ്രകാശ്, സിമി അജിത്ത്. സഞ്ചയനം 9ന് രാവിലെ 9ന്.