കൊല്ലം: മാവേലിക്കര വരേണിക്കൽ വലിയപറമ്പിൽ പരേതനായ എൻ. സദാശിവന്റെ ഭാര്യ പി. കമലാഭായി (76) നിര്യാതയായി. മകൾ: കെ.കെ. ശ്രീലക്ഷ്മി. മരുമകൻ: എം. ജിജു. സഞ്ചയനം 6ന് കൊല്ലം പാലത്തറ വരപ്രസാദം ബോധി നഗർ 228 എയിൽ.