s

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും. ടാലി അിറയുന്നവർ

ക്ക് മുൻഗണന. ഉദ്യോഗാർഥികൾ ബയോഡാറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽസർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 15-ന് രാവിലെ 10 ന് കോളജിൽ ഹാജരാകണം. ഫോൺ- 0477 2267311, 9846597311.