അമ്പലപ്പുഴ: തകഴി ചന്ദ്രമന ഇല്ലത്ത് പരേതനായ മാധവൻ നമ്പൂതിരിയുടെ ഭാര്യ ദ്രൗപതി അന്തർജ്ജനം (85) നിര്യാതയായി. മക്കൾ: ശ്രീമോൻ നമ്പൂതിരി ,ശ്രീകല, ശ്രീലത, ശ്രീദേവി. മരുമക്കൾ: ഗംഗാദേവി (അദ്ധ്യാപിക തകഴി ഗവ.യു.പി.എസ്), കൃഷ്ണൻ നമ്പൂതിരി ,കൃഷ്ണകുമാർ ,വാമനൻ നമ്പൂതിരി.