ഹരിപ്പാട് :അകംകുടി ഈരിക്കൽ എൻ.വാമദേവൻ (75) നിര്യാതനായി. ഭാര്യ:ചന്ദ്രിക. മക്കൾ:പ്രദീപ്,പ്രമോദ്. മരുമക്കൾ: പ്രഭ, ആശാലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.