johny

മാവേലിക്കര : കല്ലുമല പുതുച്ചിറയിൽ പി.ഡി.ജോണി ( 52 ) നിര്യാതനായി. അച്ഛൻ : പരേതനായ ഡാനിയേൽ. അമ്മ : കുഞ്ഞമ്മ ഡാനിയേൽ. ഭാര്യ : സിന്ധു ജോണി. മക്കൾ : നതാഷ, നഹ്ബി.