കായംകുളം : പത്തിയൂർ കിഴക്ക് കാർത്തികപ്പള്ളി വീട്ടിൽ സദാശിവൻ പിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30ന്. ഭാര്യ : പരേതയായ മീനാക്ഷിയമ്മ. മക്കൾ:പ്രദീപ്, ഗീത.മരുമക്കൾ :രമ്യ,ഗോപാലകൃഷ്ണൻ പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.