അമ്പലപ്പുഴ: വാടയ്ക്കൽ വേലിയാത്ത് ആലീസ് ആന്റണി ( 79) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വാടയ്ക്കൽ ദൈവജന മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് സെബാസ്റ്റ്യൻ, ജോസ് ക്ലമന്റ്, ഫാ. ജോസഫ് മാനുവൽ. മരുമക്കൾ:ജിജി സെബാസ്റ്റ്യൻ, റീനാജോസ്