അമ്പലപ്പുഴ: കാക്കാഴം കൊഴുത്താനം വീട്ടിൽ ബഷീർ (73) നിര്യാതനായി. ഭാര്യ: സബീന . മക്കൾ :സിയാദ്, സാദിക്ക്, നിസാർ, സീനത്, സബാന . മരുമക്കൾ :ഹുസൈമത്, നിഷ, റഹിയാനത്, നൗഷാദ്, പരേതനായ ഷംസുദ്ദീൻ.