കറ്റാനം : പാലത്തറ വടക്കതിൽ (പഴഞ്ഞിയിൽ) കറ്റാനം സഹകരണ ബാങ്ക് മുൻ ഭരണസമിതിഅംഗം കേശവൻ (83) നിര്യാതനായി. ഭാര്യ:തങ്കമ്മ. മക്കൾ:ഹരികുമാർ,ശ്രീകല. മരുമക്കൾ:ദിവ്യ,ഷാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.