ambala

അമ്പലപ്പുഴ: വണ്ടാനം ശരണ്യയിൽ പരേതനായ അരവിന്ദാക്ഷൻ നായരുടെ മകൻ പത്മകുമാർ (കുട്ടൻ, 53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. അമ്മ: രാധ. ഭാര്യ: ബിന്ദു. മക്കൾ: അപർണ, അക്ഷര.