ഹരിപ്പാട്: കുട്ടൻ വൈദ്യർ സ്മാരക ആദ്ധ്യാത്മിക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 6ന് ഹരിപ്പാട് ശ്രീശക്തി ഓഡിറ്റോറിയത്തിൽ സത്സംഗം നടക്കും. സ്വാമി ചിദാനന്ദപുരി ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.