ghh

ഹരിപ്പാട് : അകംകുടി ശ്രീജേഷ് ഭവനത്തിൽ (മുളമൂട്ടിൽ ) വാസുദേവൻ നായർ (72 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. പരേതൻ ചെട്ടികുളങ്ങര ആക്കനാട്ട് തറയിൽ കുടുംബാംഗമാണ്. ഭാര്യ: കനകമ്മ . മക്കൾ : ശ്രീജേഷ്, (ഫിസിയോ തെറാപ്പിസ്റ്റ്, കോട്ടയ്ക്കൽ ആയുർവേദ ഹോസ്പിറ്റൽ ), ശ്രുതി (ഗവ.മോഡൽ യു പി സ്കൂൾ , ചെന്നിത്തല ). മരുമകൻ : ശ്രീകുമാർ (സി.പി.ഒ, സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ്, തൃശൂർ).