ഹരിപ്പാട്: താമല്ലാക്കൽ തെക്ക് ചായക്കടയിൽ (കൃഷ്ണഭവനത്തിൽ) സുരേഷ് കുമാറിന്റെ ഭാര്യയും 2147ാം നമ്പർ കുമാരപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ ആർ. ലേഖ (54) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മകൾ : ചിപ്പി സുരേഷ് (യു.കെ), മരുമകൻ : ധനേജ് (യു.കെ). സഞ്ചയനം 8ന് രാവിലെ 8ന്.