ഹരിപ്പാട് : തുലാംപറമ്പ് വടക്ക് മുക്തി നിവാസിൽ മുക്തി പ്രസാദ് (59) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: സുകേശിനി. മക്കൾ: പ്രസീത, പ്രകാശ്. മരുമകൻ: ബിനോയ് ദേവ് .