obit

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 7ാം വാർഡ് നികർത്തിൽ പരേതനായ വേലുവിന്റെ ഭാര്യ പത്മാക്ഷി (97) നിര്യാതയായി. മക്കൾ:ഭാസുര,കനകമ്മ,വസുന്ധര,സുരേന്ദ്രൻ,പ്രസാദ്. മരുമക്കൾ:സുരേന്ദ്രൻ,ജമുന,ഗീത,പരേതരായ പരമേശ്വരൻ,അപ്പുക്കുട്ടൻ.