കുമാരപുരം. എരിക്കാവ് കളീക്കൽ വീട്ടിൽ പരേതനായ ശാർങ്‌ഗധരന്റെ ഭാര്യ സതിയമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് വീട്ടുവളപ്പിൽ. മക്കൾ : സന്തോഷ് കുമാർ സധീഷ് കുമാർ. മരുമകൾ: ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.