മുഹമ്മ: പാതിരപ്പള്ളി വലിയ കലവൂർ കാറ്റാടി വായന ശാലയിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി.എസ്‌.സി കോച്ചിംഗ് 15 ന് ആരംഭിക്കും.വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ളാസുകൾ നയിക്കും.