അരൂക്കുറ്റി: ചെറുകാട്ട് പരേതനായ സുകുമാരൻനായരുടെ ഭാര്യ ചന്ദ്രവതിഅമ്മ (അമ്മിണി, 86) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, രമാദേവി, ഉഷാദേവി (അങ്കണവാടി ടീച്ചർ), മായാദേവി (ഗ്ലോബൽ ഏവിയേഷൻ, കൊച്ചി). മരുമക്കൾ: വിമല, ഷൈൻ (കോൺട്രാക്ടർ), മണിയൻ നായർ (കൃഷിഭവൻ, അരൂക്കുറ്റി), എം.എം. വിനയചന്ദ്രൻ (മാതൃഭൂമി ലേഖകൻ, തൃപ്പൂണിത്തുറ).