obit

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് നാലാംവാർഡ് പൊന്നാംവെളി തൈവീട്ടുവെളി പരേതനായ ബാലകൃഷ്ണൻനായരുടെ (പൊന്നാംവെളി ലക്ഷ്മി ഹോട്ടൽ) ഭാര്യ രാജമ്മനായർ (85) നിര്യാതയായി. സഹോദരങ്ങൾ:വിശ്വനാഥൻനായർ,ശാരദ,പരേതയായ രാധ.