ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ കണിയാംവെളി പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ റിട്ട.നഴ്സ് ശാന്താദേവി (82) നിര്യാതയായി.മക്കൾ.അനിൽകുമാർ (ജൂനിയർ സൂപ്രണ്ട് ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ),ഗീത (ഹെഡ് നഴ്സ്,ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി),ബിന്ദു (നഴ്സ്,ഇ.എസ്.ഐ ആശുപത്രി,ആലപ്പുഴ) മരുമക്കൾ: പ്രീത (സ്ഥിരം സമിതി അദ്ധ്യക്ഷ മാരാരിക്കുളം വടക്ക് പഞ്ചായത്ത്),ഹരി,വേണു തിരുവിഴ.സഞ്ചയനം ബുധനാഴ്ച രാവിലെ 9.20 ന്