s

ചേപ്പാട് :കുറിച്ചിലേത്ത് തെക്കതിൽ പരേതനായ കൊച്ചുമ്മൻ കോശിയുടെ ഭാര്യ അച്ചാമ്മ കോശി (90) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ : പരേതനായ ഫിലിപ്പോസ്,രാജമ്മ,കുഞ്ഞുമോൾ,ഗീവർഗ്ഗീസ് കോശി,ബാബു,കൊച്ചു മോൾ,ബീന. മരുമക്കൾ :ലീലാമ്മ,തങ്കച്ചൻ,ജോയി,ഷീജ,സുജ,സണ്ണി,കുഞ്ഞുമോൻ.