മാവേലിക്കര : സൂപ്പർ ലീഗ് കേരളയും കേരള ഫുട്ബാൾ അസോസിയേഷനും സ്‌കോർ ലൈനും ചേർന്ന് കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി മാവേലിക്കര ബിഷപ്പ് മൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഫുട്ബാൾ സെലക്ഷൻ ട്രയൽസ് നടത്തി. ഇന്ന് 15, 16 വയസ്സുള്ള കുട്ടികൾക്കുള്ള പരിശീലനം നടക്കും.