മാവേലിക്കര: പുതിയകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിൽ പൊങ്കാല 11ന് രാവിലെ 7ന് നടക്കും. പൊങ്കാലയ്ക്കുള്ള കൂപ്പൺ എടുക്കുന്ന ഭക്തർക്ക് അടുപ്പിനുള്ള ഇഷ്ടിക ക്ഷേത്രത്തിൽ നിന്ന് നൽകും.