ആലപ്പുഴ : ചാത്തനാട് കൈലാസം വെളിംപറമ്പിൽ വീട്ടിൽ നാരായണൻ (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ :പരേതയായ ചന്ദ്രമതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.