ssss

ചാരുമൂട്: റിട്ട.ടൗൺ പ്ലാനിംഗ് ജീവനക്കാരി നൂറനാട് രജു ഭവനം കെ.കെ.തങ്കമണി (69) നിര്യാതയായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: എ.വെളുത്തകുഞ്ഞ് (റിട്ട.എച്ച്.എം ഗവ.യു.പി.എസ് തെന്നല) . മക്കൾ: വി.ടി.രശ്മി ദേവി, വി.ടി.ജയദേവ്. മരുമക്കൾ: ആർ.ശില്പിനാഥ്, വി.ജി.കൃഷ്ണൻ.