s

ചാരുംമൂട് : താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി ചിറയിൽ തെക്കതിൽ നാരായണൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ:ശാന്തമ്മ, അർജ്ജുനൻ .മരുമക്കൾ:വിജയൻ, അജിതകുമാരി.