അമ്പലപ്പുഴ: പുന്നപ്ര ചെമ്പുകുഴിയിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ പ്രശാന്ത് (45) നിര്യാതനായി. സംസ്കാരം വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. സഹോദരി: പൂർണിമ.