കായംകുളം :എരുവ ആമ്പക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (85)നിര്യാതനായി. ഭാര്യ:ശാന്തമ്മ.മക്കൾ : ശ്രീലത,ശ്രീദേവി,പരേതനായ ശ്രീകുമാർ.മരുമക്കൾ :മണികണ്ഠൻ, ശ്രീവത്സലൻ പിള്ള.