കാവാലം: കാവാലം പഞ്ചായത്ത് ആറാം വാർഡ് കിഴക്കേ മണിമലശേരിൽ പരേതനായ ചന്ദ്രഹാസന്റെ മകൻ അനീഷ് ചന്ദ്രൻ (50) നിര്യാതനായി. മാതാവ്: ലീല .സഹോദരി: അനിത ചന്ദ്രൻ