s

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ ഈ അദ്ധ്യയന വർഷത്തിലേക്ക് കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഇംഗ്ളീഷ്, ഇക്കണോമിക്സ്, മലയാളം, സുവോളജി, ഫിസ്ക്സ്, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സിമാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡാറ്റ, അനുബന്ധ രേഖകൾ സഹിതം 15ന് വൈകിട്ട് 4.30ന് മുമ്പ് കോളേജ് ഓഫീസിൽ ഹാജരാക്കണം. ഫോൺ: 9447796626.