ചേർത്തല: സെന്റ് മൈക്കിൾസ് കോളേജിൽ 2024–25 അദ്ധ്യയനവർഷത്തേക്ക് സൈക്കോളജി വിഭാഗത്തിൽ ഗസ്​റ്റ് അദ്ധ്യാപകരെ (ഗവണ്മെന്റ് /പി.ടി.എ വിഭാഗങ്ങളിൽ) നിയമിക്കുന്നു. അപേക്ഷകർ എറണാകുളം ഡി.ഡി ഓഫീസിൽ രജിസ്​റ്റർ ചെയ്തവരായിരിക്കണം. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്ക​റ്റ് കോപ്പികൾ സഹിതം 15ദിവസത്തിനകം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഇമെയിൽ : gfstmichaels@gmail.com .ഫോൺ: 0478 2810387, 2822387