sfrwe

ആലപ്പുഴ: പഴവീട് വടക്കേ പറമ്പിൽ പരേതനായ ശിവൻകുട്ടിയുടെ ഭാര്യ ശാന്തമ്മ (82 ) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .മക്കൾ: ശശികുമാർ,സുനിൽ കുമാർ,സുരേഷ്‌കുമാർ. മരുമക്കൾ :ജയാ ശശികുമാർ,ഷീല, പരേതയായ ദീപ.