മഞ്ഞാടിമുക്ക് : പുതിയവിള കൈതക്കാട്ടുശ്ശേരിൽ സദാനന്ദ പണിക്കർ (86) നിര്യാതനായി.ഭാര്യ:കമലമ്മ.മക്കൾ : സിംലാ കുമാരി , സിന്ധു കുമാർ, സന്ധ്യ . മരുമക്കൾ : സജിത , ബിജു. സഞ്ചയനം നാളെ രാവിലെ 8ന്.