ഹരിപ്പാട്: മുതുകുളം വടക്ക് ഉത്തമഭവനം ഉത്തമൻ (87) നിര്യാതനായി. ഭാര്യ: ടി.വി ശ്യാമള. മക്കൾ: ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: ബീന, ഗോപി. സഞ്ചയനം 8ന് രാവിലെ 8ന്.