ആലപ്പുഴ: അക്ഷയതൃതീയ പ്രമാണിച്ച് 10ന് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷ്മീ നാരായണ പൂജ (കനക ധാര സ്തോത്രം ജപിച്ച് ), വഴിപാട് 351 രൂപ. അത്താഴ പൂജയ്ക്ക് വിശേഷാൽ അവൽ നിവേദ്യം. വഴിപാട് 51 രൂപ. മുൻകൂട്ടി വഴിപാട് ബുക്ക് ചെയ്യാം.