photo

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ ചെറുവള്ളിക്കാവ് ഗോവിന്ദാലയത്തിൽ കോമളൻനായരുടെ ഭാര്യ ചന്ദ്രമതിയമ്മ (74)നിര്യാതയായി. മക്കൾ:ഗോപകുമാർ,ബിന്ദുമോൾ.മരുമക്കൾ:സുനിത,ജയചന്ദ്രബാബു.