ചേർത്തല:നഗരസഭ 34ാം വാർഡിൽ അറക്കൽ വെളി (പ്രതിഭാലയം)എ.ആർ.പ്രഭാകരന്റെ ഭാര്യ സതി (83) നിര്യാതയായി.മക്കൾ: ഉഷ (റിട്ട.അദ്ധ്യാപിക,ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്),എസ്.രാധ.മരുമക്കൾ: എൻ.ആർ.മുരുകൻ,പരേതനായ രാജീവ് കൃഷ്ണൻ.