ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് ആദ്യപാഠം ജംഗ്ഷന് സമീപം പുതുവൽ വീട്ടിൽ ഭാർഗവി (102) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്. ഭർത്താവ്: പരേതനായ കരുണാകരൻ (പുന്നപ്ര വയലാർ സമര സേനാനി). മകൻ: സതീശൻ. മരുമകൾ: രത്നമ്മ.