ചാരുംമൂട്: നൂറനാട് എരുമക്കുഴി പള്ളത്ത് ആശാഭവനത്തിൽ കോശി പള്ളത്ത് (84) നിര്യാതനായി . സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9 ന് നൂറനാട് ശാലോം മാർത്തോമ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ കോശി. മക്കൾ: ജോഷി, ജോജോ. മരുമക്കൾ: പ്രിയ, ഷേർലി .