cfs

നൂറനാട് : എരുമക്കുഴി,പുത്തൻവിള കിഴക്കേതിൽ പരേതനായ നാണുവിന്റെ ഭാര്യ ശാരദാമ്മ (94) നിര്യാതയായി. മകൾ:സുധർമ്മ. മരുമകൻ:പരേതനായ പ്രഭാകരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.