പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 7ാം വാർഡ് തഞ്ചാട്ട് നികർത്ത് വീട്ടിൽ പുരുഷൻ (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ചന്ദ്രിക. മക്കൾ: വിപിൻ, വിജേഷ്. മരുമക്കൾ: രമ്യ, അഞ്ജലി.