മാവേലിക്കര: കുറത്തികാട് വരേണിക്കൽ ശ്രീശൈലത്തിൽ ബാലചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: രേവതി ചന്ദ്രൻ (കെ.എസ്.ആർ.ടി.സി), ആര്യ ചന്ദ്രൻ. മരുമക്കൾ: ഗോപകുമാർ (പഞ്ചായത്ത് വകുപ്പ്), നിഷാദ്. സഞ്ചയനം ഇന്ന് രാവിലെ 9ന്.