a

മാവേലിക്കര : തെക്കേക്കര വരേണിക്കൽ തെങ്ങിൽ മുരളീ സദനത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമള, മുരളീധരപണിക്കർ (സി.പി.എം വരേണിക്കൽ വടക്ക് ബ്രാഞ്ച് സെക്രട്ടറി), ലീലാമണി, ശാന്തകുമാരി. മരുമക്കൾ: ഭാസ്‌കരക്കുറുപ്പ്, ബിന്ദുകുമാരി, മധുസൂദനൻപിള്ള, ഹരികൃഷ്ണൻ.