leela-appukkuttan

മാന്നാർ: കുട്ടംപേരൂർ മണ്ണാരേത്ത് വീട്ടിൽ ലീല അപ്പുക്കുട്ടൻ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭർത്താവ്: എം.കെ. അപ്പുക്കുട്ടൻ. മക്കൾ: ആശ മനോജ്, അഭിലാഷ്, അനീഷ് മണ്ണാരേത്ത് (മാന്നാർ ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: മനോജ്, ബിജി, അർച്ചന