കൃഷ്ണപുരം:കാപ്പിൽ കിഴക്ക് കുറ്റിയിൽ (പണ്ടാരേത്ത്) ജനാർദ്ദനൻ (85) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സന്തോഷ്, രാജേഷ്, സജേഷ്. മരുമകൾ: സ്മിത. സഞ്ചയനം വ്യാഴം രാവിലെ 9 ന്.